പൊലീസേ...നിങ്ങളുടെ കണ്ടെത്തൽ തെറ്റാണ്, അച്ഛന്‍റെ മരണത്തിലെ ദുരൂഹത നീക്കി മകൻ | Kottayam

Dec 7, 2023 - 12:12
 0  31

കോട്ടയം സ്വദേശിയായ റിട്ട പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചത് ബൈക്ക് മറിഞ്ഞെന്ന് പൊലീസ്, അല്ലെന്ന് തെളിയിച്ച് സർജനായ മകൻ ഡോ ബിപിൻ മാത്യു,അപകടമുണ്ടായത് ബൈക്കിൽ ഓട്ടോയിടിച്ചെന്ന് ശാസ്ത്രീയമായി കണ്ടെത്തി

What's Your Reaction?

like

dislike

love

funny

angry

sad

wow