ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സിൽ തൊഴിലധിഷ്ഠിത എം.ടെക് പ്രോഗ്രാം

Jul 25, 2024 - 22:19
 0
ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സിൽ തൊഴിലധിഷ്ഠിത എം.ടെക് പ്രോഗ്രാം

സംസ്ഥാന ഗതാഗത വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഈ അക്കാദമിക വർഷം മുതൽ പുതിയ എം.ടെക് പ്രോഗ്രാമായ ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് ആരംഭിക്കുകയാണ്.

WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

പ്രതിവർഷം 30 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ഈ എം.ടെക് പ്രോഗ്രാം വ്യവസായ സ്ഥാപനമായ  Tata Elxsi യുമായി ചേർന്നാണ് നടപ്പിലാക്കുന്നത്.  യോഗ്യതയുള്ള വിദ്യാർഥികളെ Tata Elxsi സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കു

കൂടാതെ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് Tata Elxsi ൽ തന്നെ ജോലി ലഭിക്കുംപ്രവേശന നടപടികൾക്ക് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ സൈറ്റ് www.dtekerala.gov.in  സന്ദർശിക്കുകകൂടുതൽ വിവരങ്ങൾക്ക് www.sctce.ac.in.

The Sree Chitra Thirunal College of Engineering in Thiruvananthapuram, under the State Transport Department, is starting a new M.Tech program in Automotive Electronics from this academic year.

This M.Tech program will enroll 30 students annually and is implemented in collaboration with the industry partner Tata Elxsi. Qualified students will be selected for internships at Tata Elxsi with a stipend.

Additionally, students who successfully complete the internship will be offered jobs at Tata Elxsi. For admission procedures, visit the Directorate of Technical Education website at www.dtekerala.gov.in. For more information, visit: www.sctce.ac.in.