കണ്ണൂരിൽ കാറുകൾ കൂട്ടിയിടിച്ചു; അച്ഛനും മകനും മരിച്ചു

Jul 21, 2024 - 08:10
 0
കണ്ണൂരിൽ കാറുകൾ കൂട്ടിയിടിച്ചു; അച്ഛനും മകനും മരിച്ചു

കണ്ണൂർ: മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു.

WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

ഉരുവച്ചാലിലെ നവാസ് (44), മകൻ യാസിൻ (10) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാൻ, ഫാത്തിമ എന്നിവരെ ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവാസും യാസിനും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.