ഞെട്ടിക്കുന്ന അനുഭവം, കടിച്ചപാമ്പിനെ തിരിച്ചുകടിച്ചു പാമ്പിൻ വിഷമിറക്കിയ ആളുടെ പല്ലുകൾക്ക് സംഭവിച്ചത് കണ്ടോ?..

Jul 10, 2024 - 15:30
 0  7

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് എനിക്ക് ഉണ്ടായിട്ടുള്ള ഒരു അവിശ്വസനീയം ആയിട്ടുള്ള ഒരു അനുഭവമാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് കഴിഞ്ഞദിവസം എന്നെ കാണാൻ ആയിട്ട് ഏകദേശം 50 വയസ്സുള്ള ഒരു മധ്യവയസ്കൻ വന്നു അദ്ദേഹത്തിന് പല്ലുകളും ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഉള്ളിൽ നോക്കിയ സമയത്ത് രണ്ടു പല്ലുകൾ അവിടെ ഇരിക്കുന്നുണ്ട് കാണാൻ വന്നത് ഈയൊരു അസുഖത്തിന് എല്ലാം വേറൊരു കണ്ടീഷൻ ആണ് ഈ പല്ലുകൾക്ക് എന്റെ സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞിട്ടുള്ളത് ഏകദേശം ഒരു 35 വയസ്സുള്ള സമയത്ത് കാലിൽ ഒരു പാമ്പും കടിച്ചു.

ഉണർന്ന ഉടനെ തന്നെ ദേഷ്യവും സഹിക്കാൻ വയ്യ മാത്രമല്ല പണ്ട് കാലത്ത് നാട്ടിൻപുറങ്ങളിൽ പറയുന്നത് തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു കഴിഞ്ഞാൽ നമ്മുടെ വിഷം ഇറങ്ങിപ്പോകും ഇത് പെട്ടെന്ന് തന്നെ ഓർമ്മ വന്നിട്ട് പാമ്പിനെ പിടിച്ചിട്ട് ആ പാമ്പിനെ നടുഭാഗത്ത് തന്നെ കടിച്ചു ഉടഞ്ഞു അവിടെ തന്നെ ഇട്ടു എന്നുള്ളതാണ് അടുത്ത ദിവസം നോക്കിയപ്പോൾ ചത്തു കിടക്കുന്നു അടുത്ത ദിവസം കാലിൽ അദ്ദേഹത്തിന് ചെറിയ ഒരു മുറിപ്പാട് മാത്രമാണ് ഉള്ളത് പ്രത്യേകിച്ച് വിഷത്തിന്റെ പ്രശ്നവുമില്ല എങ്ങനെ അടിച്ചു പമ്പിനെ തിരിച്ചു കടിച്ച വിഷം ഇറക്കിയ ആളായിട്ട് തന്നെ ഇദ്ദേഹം പിന്നെ.

അറിയിക്കാനായി തുടങ്ങി കഴിഞ്ഞ ഒരു അഞ്ചുവർഷത്തോളം ആയപ്പോൾ ഇദ്ദേഹത്തിന് താഴെയുള്ള പല്ലുകൾ ക്രമേണ ആടി ഇളകി പോകാനായി തുടങ്ങി ഇത് കേട്ട് വയസ്സായ പലരും അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത് നീ പാമ്പിനെ കടിച്ചതിന് പാമ്പിനെ വിഷമം പല്ലുകളിലേക്ക് കയറി ആ പല്ലുകളിൽ ബാധിച്ച് പല്ലുകൾ കമ്പ്ലീറ്റ് ആയിട്ട് പോയിട്ടുള്ളതാണ് ഇനി അദ്ദേഹത്തിന് കുഴിയാൻ ആയിട്ട് രണ്ടോ മൂന്നോ പല്ലുകൾ മാത്രമാണ് ഉള്ളത് ഒരു കഥ പലഭാഗത്തും തന്നെ പ്രവചിക്കുന്നുണ്ട് അടിച്ച പാമ്പിനെ നമ്മൾ തിരിച്ചു കടിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ തിരിച്ചു കടിച്ചു കഴിഞ്ഞാൽ നമ്മുടെ ഉള്ളിലേക്ക് കയറിയിട്ടുള്ള വിഷം ഇറങ്ങി പോകുകയും ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.